HOME
DETAILS
MAL
മഴക്കാല പൂര്‍വ ശുചീകരണം: ആലോചനായോഗം ഇന്ന്
backup
June 02 2016 | 22:06 PM
പറവൂര്‍: പറവൂര്‍ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധിപ്രതിരോധവും നിയന്ത്രണവും മഴക്കാല പൂര്‍വ്വ ശുചീകരണവും സംബന്ധിച്ച് ആലോചനായോഗം ഇന്ന് വൈകിട്ട് മൂന്നിനു പറവൂര്‍ ടി.ബി ഹാളില്‍ ചേരുമെന്ന് നഗരസഭാചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."