HOME
DETAILS
MAL
മദ്യശാല: പഞ്ചായത്തുകളുടെ അധികാരം പുനഃസ്ഥാപിക്കണമെന്ന്
backup
March 22 2018 | 03:03 AM
കല്‍പ്പറ്റ: ഒരു പ്രദേശത്ത് മദ്യശാല വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചായത്തുകളില്‍ യഥേഷ്ടം ബാറുകളും കള്ളുഷാപ്പുകളും ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
പ്രസിഡന്റ് സിസ്റ്റര്‍ ജോവിറ്റ അധ്യക്ഷയായി. ഫാ.ജോണ്‍ വെട്ടിമൂല, മുഹമ്മദ് ഷരീഫ്, പി.എ ജയിംസ്, അബു ഗൂഡലായ്, എന്‍.യു ബേബി, ഡോ. വി.എം ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."