HOME
DETAILS

കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സി.പി.എം ഉത്തരം പറയണം: കെ. സുരേന്ദ്രന്‍

  
backup
March 22, 2018 | 4:13 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b5%8b%e0%b4%a6


കണ്ണൂര്‍: ശുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കും പൊതു സമൂഹത്തിന്റെ ആശങ്കകള്‍ക്കും ഉത്തരം പറയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും പാര്‍ട്ടിയും തയാറാവണമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ ഒന്നാം ദിവസത്തെ പര്യടന പരിപാടി പടിയൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ലാ സെക്രട്ടറിയുടെ ക്വട്ടേഷന്‍ സംഘത്തെ പിരിച്ചുവിടാന്‍ പാര്‍ട്ടി തയാറായാല്‍ മാത്രമേ ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. ഇല്ലെങ്കില്‍ പൊലിസ് നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ കൂടെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ കൂടെയും സെല്‍ഫി എടുത്ത് വിലസുന്ന കൊടും ക്രിമിനലുകള്‍ സന്തത സഹചാരികളായി മാറുമ്പോള്‍ കേരളം എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എ ജസ്റ്റിന്‍ അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ ചന്ദ്രന്‍ തില്ലങ്കേരി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, പി.സി ഷാജി, വി.വി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ബെന്നി തോമസ്, ബേബി തോലാനി, പടിയൂര്‍ ദാമോദരന്‍, വി.വി കുഞ്ഞിക്കണ്ണന്‍, ബാലന്‍ പടിയൂര്‍ ,രോഹിത്ത് കണ്ണന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍: സമയപരിധി നീട്ടിയേ തീരൂ; കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

Kerala
  •  a day ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  a day ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  a day ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  a day ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  a day ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  a day ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  a day ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  a day ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  a day ago