HOME
DETAILS

ചീക്കാട് കോളനിയില്‍ വീണ്ടും കടുവയുടെ വിളയാട്ടം; വളര്‍ത്തു നായയെ ആക്രമിച്ചു

  
backup
June 02, 2016 | 11:07 PM

%e0%b4%9a%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d

ആലക്കോട്: മണക്കടവ് ചീക്കാട് ആദിവാസി കോളനിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലോടെ കോളനിയിലെ വളര്‍ത്തു നായയെ കടുവ ആക്രമിച്ചു. കഴിഞ്ഞ ആഴ്ച കുടുംബശ്രീ കഴിഞ്ഞു വരികയായിരുന്ന സ്ത്രീകള്‍ കുറ്റിക്കാടിനുള്ളില്‍ കടുവയെ കണ്ടതായി അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയാറായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ കുറുവാവീട്ടില്‍ സുരേഷിന്റെ വളര്‍ത്തുനായയെ കടുവ ആക്രമിച്ചത്. സുരേഷും കുടുംബവും ബഹളം വച്ചതോടെയാണ് കടുവ     പിന്മാറിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. വനാതിര്‍ത്തിയായ ഇവിടെ ഏറെ ഭയത്തോടെയാണ് കോളനി നിവാസികള്‍ കഴിയുന്നത്. വൈദ്യുതി വേലിയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കാത്തതാണ് വ ന്യമൃഗങ്ങള്‍ ജനവാസ പ്രദേശത്ത് എത്താന്‍ ഇടയാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  24 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  24 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  24 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  24 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  24 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  24 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  24 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  24 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  24 days ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  24 days ago