HOME
DETAILS
MAL
സ്റ്റേഷനറി വകുപ്പ്: ഓഫിസുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കണം
backup
March 22 2018 | 06:03 AM
കൊല്ലം: സ്റ്റേഷനറി വകുപ്പിന്റെ ആധുനികവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള ടേംസ് (ഠീമേഹ ലിലേുൃശലെ ഞലീൌൃരല ങമിമഴലാലി േട്യേെലാ) സോഫ്ട്വെയറിന്റെ കണ്‍സ്യൂമര്‍ ലോഗിന്‍ മൊഡ്യൂള്‍ ലാശേെ.സലഹേൃീി.ശി വെബ്സൈറ്റില്‍ ലഭ്യമാണ്.
സ്റ്റേഷനറി കാര്‍ഡ് ലഭിച്ചിട്ടുള്ള എല്ലാ സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ വികസന പദ്ധതി ഓഫിസുകള്‍ ലോഗിന്‍ ചെയ്ത് ഓഫിസിന്റെ വിവരങ്ങള്‍ 31ന് അകം ഉള്‍പ്പെടുത്തണം.
വിശദ വിവരങ്ങള്‍ക്ക് േെമശേീിലൃ്യ.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും ജില്ലാ സ്റ്റേഷനറി ഓഫിസിലും 0474 2713820 നമ്പരിലും ലഭിക്കും.
വിവരങ്ങള്‍ സമര്‍പ്പിക്കാത്ത ഓഫിസുകളുടെ സ്റ്റേഷനറി വിതരത്തില്‍ തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ലോഗിന്‍ പ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ സ്റ്റേഷനറി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."