HOME
DETAILS
MAL
ഇരകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: ഐ.എന്‍.എല്‍
backup
March 22 2018 | 06:03 AM
മലപ്പുറം: ദേശീയപാത വികസിപ്പിക്കുമ്പോള്‍ നഷ്ടപ്പെടുന്ന മൂല്യമുള്ള സകല വസ്തു വകകള്‍ക്കും കാലോചിതമായ നഷ്ടപരിഹാരം നല്കാന് കേന്ദ്ര-കേരള സര്‍ക്കാര്‍ തയാറാവണം.
ഒരു നാടിന്റെ പൊതുവായ വികസനത്തിനുവേണ്ടി രൂപപ്പെടുത്തുന്ന പദ്ധതികള്‍ക്ക് ഒരു ചെറുസമൂഹം മാത്രം കഷ്ട നഷ്ടങ്ങള്‍ സഹിക്കുന്നത് ഒരു പരിഷ്കൃത ഭരണകൂടം കാണാതെ പോവരുതെന്നും ഇതിനാല്‍ ഇരകളാക്കപ്പെടുന്നവരുടെ ഭയാശങ്കകള്‍ക്കും കണ്ണീരിനും ഭരണകൂടങ്ങള്‍ ചെവി കൊടുക്കണമെന്നും ജില്ലാ പ്രസിഡന്റ് സമദ് തയ്യിലും ജന. സെക്രട്ടറി സി.പി അന്‍വര്‍ സാദത്തും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."