HOME
DETAILS
MAL
ആംബുലന്‍സിടിച്ച് അധ്യാപകന് പരുക്ക്
backup
June 02 2016 | 23:06 PM
പരിയാരം: ആംബുലന്‍സ് ഇടിച്ചു ബൈക്ക് യാത്രികനായ അധ്യാപകനു പരുക്കേറ്റു. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശിയും ചെറുവത്തൂര്‍ ഫിഷറീസ് ഹൈസ്‌കൂളിലെ അധ്യാപകനുമായ രാജുവിനാണു (50) പരുക്കേറ്റത്. പരിയാരം മെഡിക്കല്‍കോളജില്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."