HOME
DETAILS
MAL
സാത്വിക്-ചിരാഗ് സഖ്യം 20ാം റാങ്കില്‍
backup
March 23 2018 | 02:03 AM
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ഡബിള്‍സ് റാങ്കിങില്‍ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. ഏറ്റവും പുതിയ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ റങ്കിങില്‍ 20ാം സ്ഥാനത്തെത്തിയാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്. കരിയറിലാദ്യമായാണ് സഖ്യം ആദ്യ 20ല്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."