HOME
DETAILS
MAL
സി.പി.ഐയുടേത് വിചിത്ര നിലപാടെന്ന് കെ.എം മാണി
backup
March 23 2018 | 06:03 AM
പാല: സി.പി.ഐയുടേത് വിചിത്ര നിസലപാടെന്ന കെ.എം മാണി. മുന്നണി പ്രവേശനം സംബന്ധിച്ച് ആരുടെ മുന്നിലും അപേക്ഷയുമായി പോയിട്ടില്ല. ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി സജി ചെറിയാന്‍ തന്നെ വന്നു കണ്ടിരുന്നു. ആ സാഹചര്യത്തില്‍ മറ്റൊരു നേതാവ് മാറ്റിപ്പറയുന്നതു കൊണ്ടു കാര്യമില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."