HOME
DETAILS
MAL
കുടിശ്ശിക അടക്കണം
backup
March 23 2018 | 06:03 AM
കണ്ണൂര്‍: കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖ്ഫ് സ്ഥാപനങ്ങളുടെ വിഹിത കുടിശ്ശിക 31നു മുമ്പ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫിസില്‍ അടച്ച് റവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കേണ്ടതാണെന്ന് കണ്ണൂര്‍ ഡിവിഷനല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."