HOME
DETAILS
MAL
മനു ഭകറിന് സ്വര്‍ണം
backup
March 25 2018 | 02:03 AM
സിഡ്‌നി: ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ മനു ഭകറിന് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം.
പുരുഷ വിഭാഗത്തില്‍ ഗൗരവ് റാണ വെള്ളിയും അന്‍മോല്‍ ജയ്ന്‍ വെങ്കലം നേടിയതും ഇന്ത്യക്ക് നേട്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."