HOME
DETAILS
MAL
രണ്ട് കവിതകള്‍
backup
March 25 2018 | 02:03 AM
സങ്കടക്കവിതകള്‍
സൂര്യന്‍
ചിരിച്ചും
വെളിച്ചമേകിയും
നിന്റെ കൂടെയിങ്ങനെടക്കുന്നത്
എത്ര വെന്തുരുകിയിട്ടാണെന്ന്
നിനക്കറിയുമോ?
അലക്കുകല്ല്
ശകുനമായിരിക്കാമീ
ജീവിതം.
അടിയേറ്റും
കുത്തേറ്റുമിങ്ങനെ...
എനിക്കു വിഷമമില്ല
നീ വെളുത്തു
സുന്ദരനാവുന്നുണ്ടല്ലോ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."