HOME
DETAILS
MAL
ര@് കവിതകള്‍
backup
March 25 2018 | 02:03 AM
കുരിശിന്റെ വഴിയെ
എത്ര ദിനരാത്രങ്ങള്‍
പട്ടിണി കിടന്നു,
കൊടും കാടുകളെത്ര കയറിയിറങ്ങി
കള്ളനായി
മുള്‍മുടി ചൂടി
ചാട്ടവാറുകളുടെ
പ്രഹരമേറ്റ് നിസംഗതന്
കാല്‍വരിയിലെത്തി.
പിലാത്തോസുമാരെ ഇവിടെ
നിങ്ങളുടെ ഗൂഢാലോചന
വീുമൊരു
മനുഷ്യപുത്രനെ
പച്ചയില്‍ തറച്ചു!
ചോര
വിയര്‍പ്പു പോലെ
മണ്ണടിയുന്ന
കണ്ണുനീരും,
മണ്ണില്‍ വളക്കൂറായി
കതിരും,ക്കായ്കളുമായി
വിളഞ്ഞുകൊിരിക്കും;
രക്തം...!
അതങ്ങനെയല്ല,
വരുണങ്ങിക്കിടന്നാലും
പ്രതികാര വാഞ്ഛയില്‍
പൊട്ടിമുളച്ച്
രക്തരക്ഷസായി
മര്‍ത്ത്യരക്തം
ഊറ്റിക്കൊിരിക്കും..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."