HOME
DETAILS
MAL
മൂഴിയാറില്‍ ഒരു വയസുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു
backup
March 25 2018 | 10:03 AM
പത്തനംതിട്ട: മൂഴിയാറില്‍ ആദിവാസി കോളനിയില്‍ ഒരു വയസുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
അതേസമയം, എലിവിഷം കഴിച്ച നിലയില്‍ കുഞ്ഞിന്റെ പിതാവ് വിനോദിനെ ഇന്ന് രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."