HOME
DETAILS

വിഷയം പ്രധാനമന്ത്രിയെ ധരിപ്പിക്കും: സുരേഷ്‌ഗോപി എം.പി

  
backup
March 26 2018 | 01:03 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a7


തളിപ്പറമ്പ്: കീഴാറ്റൂരിലെ കര്‍ഷകസമരം അവസാനിപ്പിക്കാന്‍ രമ്യമായി പരിഹാരം കാണണമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിച്ച് അപേക്ഷിക്കുകയാണെന്ന് ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി. കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ 'കേരളം കീഴാറ്റൂരിലേക്ക്'എന്ന മുദ്രാവാക്യവുമായി നടത്തിയ മാര്‍ച്ചിനു ശേഷം കീഴാറ്റൂര്‍ വയലില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചത് ടി.വിയില്‍ കണ്ട കാഴ്ച്ചയാണ് എന്നെ ഈ സമരത്തെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചത്. പ്രകൃതിയെ നശിപ്പിക്കാതെ റോഡ് വികസനം നടത്തുന്നതിനും നമ്മള്‍ യുദ്ധം ചെയ്യുമെന്നും ഈ വിഷയം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയേയും ശരിയായ രീതിയില്‍ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതക്ക് വേണ്ടി കേരളം മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യാനും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  33 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago