HOME
DETAILS
MAL
ജനങ്ങളെ ബി.ജെ.പി പരിഹസിക്കുന്നു
backup
March 26 2018 | 01:03 AM
അമരാവതി: സംസ്ഥാനത്തെ ജനങ്ങളെ ബി.ജെ.പി പരിഹസിക്കുകയാണെന്ന് തെലുഗുദേശം പാര്‍ട്ടി. സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ താല്പര്യവും വികാരവും മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ബന്ധം ടി.ഡി.പി ഉപേക്ഷിച്ചതെന്നും മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."