HOME
DETAILS
MAL
ഏറ്റുമുട്ടലില്‍ കൊടുംകുറ്റവാളി കൊല്ലപ്പെട്ടു
backup
March 26 2018 | 01:03 AM
ലഖ്‌നൗ: തലക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച കൊടുംകുറ്റവാളിയെ പൊലിസ് വെടിവച്ചുകൊന്നു. നോയിഡയില്‍ 24 മണിക്കൂര്‍ നേരം നീണ്ട ഏറ്റുമുട്ടലിലാണ് ശ്രാവണ്‍ ചക്രവര്‍ത്തിയെന്ന കൊടുംകുറ്റവാളിയെ കൊലപ്പെടുത്തിയത്. ഇയാളില്‍ നിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."