HOME
DETAILS

നിയമ സാക്ഷരതാ പ്രവര്‍ത്തകരാകാം

  
backup
June 03, 2016 | 12:59 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

കോട്ടയം:  ജില്ലയില്‍  സമ്പൂര്‍ണ നിയമ സാക്ഷരത കൈവരിക്കുന്നതിന് ലീഗല്‍ സര്‍വീസ് അഥോറിറ്റി നടത്തി വരുന്ന പദ്ധതിയുടെ ഭാഗമായി  നിയമ സാക്ഷരതാ ക്ലാസ് നടത്തുന്നതിന് പ്രവര്‍ത്തകരെ ആവശ്യമുണ്ട്.
 തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍,  ക്ലബുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍, സന്നദ്ധ സംഘടനകള്‍  എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടക്കുക.
പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച്   അവബോധം നല്‍കുന്നതിന് ലഘുപാഠ്യപദ്ധതി  തയ്യാറാക്കിയിട്ടുണ്ട്. ഇവ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും നിയമ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും താത്പര്യമുളള പ്ലസ് ടു മുതല്‍ യോഗ്യതയുളളവര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുമായി ബന്ധപ്പെടണം. ഫോണ്‍:  0481 2302422.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  a day ago
No Image

ലേലത്തിൽ 25.20 കോടി, എന്നാൽ ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്...

Cricket
  •  a day ago
No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  a day ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  a day ago
No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  a day ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  a day ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  a day ago