HOME
DETAILS
MAL
ദേശീയപാത വികസനം: അടിയന്തരപ്രമേയത്തിന് നോട്ടീസ്
backup
March 27 2018 | 05:03 AM
തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ അപാകത ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. മലപ്പുറം-കുറ്റിപ്പുറം ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ ആണ് നോട്ടീസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."