HOME
DETAILS
MAL
വന്യജീവി ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിച്ചു
backup
March 28 2018 | 02:03 AM
തിരുവനന്തപുരം: വന്യജീവി ആക്രമണം കാരണമുള്ള ജീവഹാനിക്കും പരുക്കിനും കൃഷിനാശത്തിനും നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.
ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം അഞ്ചു ലക്ഷം രൂപയില്‍നിന്ന് 10 ലക്ഷമായാണ് വര്‍ധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."