HOME
DETAILS
MAL
എന്‍.എസ്.യു ദേശീയ കണ്‍വന്‍ഷന്‍ ജയ്പൂരില്‍
backup
March 28 2018 | 02:03 AM
തിരുവനന്തപുരം: എന്‍.എസ്.യു ദേശീയ കണ്‍വന്‍ഷന്‍ ഏപ്രില്‍ ഒന്‍പത്, പത്ത് തിയതികളില്‍ ജയ്പൂരില്‍ നടക്കും. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഇന്‍ക്വിലാബ് എന്ന പേരില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ കേരളത്തില്‍ നിന്ന് 160 പ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."