HOME
DETAILS
MAL
ഇ.ബി ഷൈഭന് സര്‍ക്കാര്‍ ജോലി
backup
March 28 2018 | 03:03 AM
തിരുവനന്തപുരം: 2007ലെ സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഇ.ബി ഷൈഭന് (കോട്ടയം) പ്രത്യേക കേസായി പരിഗണിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ചൗക്കിദാര്‍, ഗാര്‍ഡനര്‍ എന്നീ തസ്തികകളില്‍ ഏതെങ്കിലുമൊന്നില്‍ നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."