HOME
DETAILS

ഫ്രഞ്ച് ഓപണ്‍: ദ്യോക്കോവിച്, സെറീന സെമിയില്‍

  
backup
June 03, 2016 | 7:02 AM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b-2

പാരിസ്: ഫ്രഞ്ച് ഓപണ്‍ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച് സെമിയില്‍ കടന്നു. അനായാസ പോരാട്ടത്തില്‍ ബെറിഡിചിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 7-5, 6-3. മറ്റൊരു മത്സരത്തില്‍ ഡൊമിനിക തീം നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗോഫിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 4-6, 7-6, 6-4, 6-1.
വനിതാ പോരാട്ടത്തില്‍ സെറീന വില്യംസും, ബെര്‍ട്ടെന്‍സും സെമിയില്‍ ക ടന്നിട്ടുണ്ട്. സെറീന കടുത്ത പോരാട്ടത്തില്‍ പുട്‌നിസേവയെ മറികടന്നു. സ്‌കോര്‍ 5-7, 6-4, 6-1. ഒരു സെറ്റ് നഷ്ടമായതിന് ശേഷം തിരിച്ചടിച്ചാണ് സെറീന മത്സരം സ്വന്തമാക്കിയത്.  ബെര്‍ട്ടെന്‍സ് അനായാസ പോരാട്ടത്തില്‍ ബാസിന്‍സ്‌കിയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 7-5, 6-2.
മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ഡോഡിജ് സഖ്യവും പെയ്‌സ്-ഹിംഗിസ് സഖ്യവും സെമിയില്‍ കടന്നു. ചാന്‍-മിര്‍നി ജോഡിയെയാണ് സാനിയ-ഡോഡിജ് സഖ്യം വീഴ്ത്തിയത്.സ്‌കോര്‍ 1-6, 6-3, 10-6. പെയ്‌സ്-ഹിംഗിസ് സഖ്യം അനായാസ പോരാട്ടത്തില്‍ വെസ്‌നിന-സോറസ് ജോഡിയെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-4, 6-3.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ അറസ്റ്റിൽ

Kerala
  •  5 minutes ago
No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  19 minutes ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  34 minutes ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  an hour ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  an hour ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  an hour ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  an hour ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  an hour ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago