HOME
DETAILS
MAL
മുഖ്യമന്ത്രി എവിടെ? ചോദ്യമുയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍
backup
March 28 2018 | 05:03 AM
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. മൂന്ന് ദിവസമായി മുഖ്യമന്ത്രി സഭയിലില്ല. സി.പി.എം യോഗങ്ങള്‍ക്കുള്ള പ്രധാന്യം നിയമസഭാ സമ്മേളനത്തില്ലേയെന്നും കെ മുരളീധരന് ചോദിച്ചു. മോദി ചെയ്യുന്നതല്ലെ മുഖ്യമന്ത്രി ചെയ്യുന്നതെന്നും ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രി എവിടെയെന്നും മുരളീധരന് ചോദിച്ചു.
സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ജി സുധാരകരനാണ് മറുപടി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."