HOME
DETAILS
MAL
പീഡനക്കാരെ വെടിവച്ച് കൊല്ലണമെന്ന് ബി.ജെ.പി എം.പി
backup
March 30 2018 | 01:03 AM
ദിസ്പൂര്‍: പീഡനക്കാരെ പൊതുജനത്തിന് മുന്നില്‍ വെടിവച്ച് കൊല്ലണമെന്ന് അസമിലെ ബി.ജെ.പി നേതാവും പാര്‍ലമെന്റ് അംഗവുമായ രാം പ്രസാദ് ശര്‍മ. സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ കുറയ്ക്കാനുള്ള അനുയോജ്യമായ വഴി ഇതാണ്. ഇത്തരക്കാരെ ശിക്ഷിക്കാനായി പ്രത്യേക ടീം തന്നെ തയാറാകണം. സ്ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്ക് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."