HOME
DETAILS

രാജ്യത്തെ ഏകമത ചട്ടക്കുട്ടില്‍ ആക്കാനുള്ള ശ്രമം ആപത്ത്: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

  
backup
March 30, 2018 | 6:46 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8f%e0%b4%95%e0%b4%ae%e0%b4%a4-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f

 

ചങ്ങനാശേരി: ബഹുസ്വരതയുടെ മഹത്തായ പാരമ്പര്യം ഉള്ള ഇന്ത്യയില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ കീഴ്‌പെടുത്തി ഏകമത സംവിധാനത്തിലേക്ക് രാഷ്ട്രത്തെ കൊണ്ടെത്തിക്കുന്നതിനാണ് കേന്ദ്ര ഭരണ കക്ഷിയും ഒപ്പമുള്ളവരും ശ്രമിക്കുന്നതെന്ന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ കോട്ടയം ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മദ്യശാലകള്‍ വ്യാപകമാക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരികതകര്‍ച്ചക്കും കുറ്റകൃത്യങ്ങളുടെ വളര്‍ച്ചക്കും കാരണമാകും എന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം നടപടികളില്‍ നിന്നും പിന്മാറണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: അബ്ദുല്‍ നാസര്‍ മൗലവി അല്‍കൗസരി (പ്രസിഡന്റ്)താഹാ മൗലവി ഹസനി കോട്ടയം,ഷിഫാര്‍ മൗലവി അല്‍കൗസരി കോട്ടയം (വൈസ് പ്രസിഡന്റ്മാര്‍) മൗലവി കെ.എം ഈസല്‍ ഖാസിമി (ജനറല്‍ സെക്രട്ടറി) ഷെഫീഖ മന്നാനീ കങ്ങഴ, അബ്ദുല്‍ നാസര്‍ മൗലവി വെച്ചുചിറ (ജോയിന്റ് സെക്രട്ടറിമാര്‍) വി.പിസുബൈര്‍ മൗലവി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞെടുത്തു.
കെ.എച്ച് ഇസ്മായില്‍ മൗലവി പേട്ട, കെ.എസ് ഇസ്മായില്‍ മൗലവി എരുമേലി ,അബ്ദുല്‍ സലാം മൗലവി സിദ്ദീഖ്ശയ്യ ,അബ്ദുല്‍നാഫി മൗലവി അഷ്‌റഫ് മൗലവി അല്‍കൗസരി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
തിരുവനന്തപുരത്തു മദ്രസ്സയില്‍ കയറി അധ്യാപകനെ ഗുണ്ട ആക്രമിചതില്‍ യോഗം ശക്തമായ പ്രതിഷെധം രേഖപ്പെടുത്തി ആക്രമിക്ക് നിയമപ്രകാരമുള്ള ശിക്ഷ നല്‍കണം എന്നും മദ്രസകളില്‍ നിര്‍ഭയ സാഹചര്യം ഉണ്ടാക്കണം എന്നും യോഗം ആവശ്യപ്പെട്ടു പി.പി ഇസ്ഹാഖ് മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  13 hours ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  13 hours ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  13 hours ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  13 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  14 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  15 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  15 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  15 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  16 hours ago