HOME
DETAILS

വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി പോസ്റ്റര്‍

  
backup
March 30 2018 | 07:03 AM

kerala-30-03-18-kanjangadu-college-poster

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജില്‍ വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പി.വി.പുഷ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍. യാത്രയയപ്പ് ചടങ്ങുകള്‍ക്കിടെയാണ്  പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റര്‍ കാമ്പസ്സില്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തില്‍ പ്രിന്‍സിപ്പലും കോളജ് മാനേജ്‌മെന്റും പൊലിസില്‍ പരാതി നല്‍കിയേക്കും.  കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പല്‍ കെ.എസ്.യു ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളോട് പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്.എഫ്.ഐ നേരത്തെ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങളും കോളജില്‍ ഉണ്ടായിട്ടുണ്ട്.

കാമ്പസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ്.എഫ്.ഐയാണെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. അറ്റന്‍ഡന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്ന് അവര്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ അധ്യാപകരുടെ പക്കലുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

International
  •  a month ago
No Image

79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ

National
  •  a month ago
No Image

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാതന്ത്ര്യദിന ആഘോഷം ദുരന്തമായി; 'അശ്രദ്ധമായ' വ്യോമാക്രമണത്തിൽ 3 മരണം, 60-ൽ അധികം പേർക്ക് പരിക്ക്

International
  •  a month ago
No Image

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

Kerala
  •  a month ago
No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  a month ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  a month ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  a month ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  a month ago
No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  a month ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  a month ago