HOME
DETAILS

സന്തോഷ് ട്രോഫി: മിസോറാമിനെ തകര്‍ത്ത് കേരളം ഫൈനലില്‍

  
backup
March 30, 2018 | 11:57 AM

santhosh-trophy-kerala-enter-fina-after-five-years-sports-3003

കൊല്‍ക്കത്ത: അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. കരുത്തരായ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം പകുതിയില്‍ 54ാം മിനുറ്റില്‍ വി.കെ അഫ്ദാലിന്റെ ഗോളാണ് മത്സരത്തില്‍ കേരളത്തെ വിജയികളാക്കിയത്.

ഗോള്‍ രഹിത സമനിലയുടെ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ അഫ്ദാല്‍ ആണ് കേരളത്തിന്റെ വിജയഗോള്‍ കണ്ടെത്തിയത്. നിരവധി ഗോളവസരങ്ങള്‍ മിസോറാമിന് കിട്ടിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. കേരള ഗോളിയുടെ മികച്ച പ്രകടനം മിസോറാമിന്റെ വിജയലക്ഷ്യം തട്ടിയെടുത്തു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗാളിനെയാണ് കേരളം നേരിടുക. രണ്ടാം സെമിയില്‍ കര്‍ണാടകയെ തകര്‍ത്താണ് ബംഗാള്‍ ഫൈനലിലെത്തിയത്. 14 വര്‍ഷങ്ങള്‍ക്കു മുമ്പ് 2004ലാണ് കേരളം അവസാനമായി കിരീടം നേടിയത്. അന്ന് പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. 12 ഫൈനല്‍ കളിച്ച കേരളം അഞ്ചു തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20-യിൽ 6 ലോകകപ്പുകൾ നയിച്ച ധോണിയോ, 2 കിരീടങ്ങൾ നേടിയ സമിയോ? പക്ഷേ ഇവരെ മറികടന്ന രോഹിത്തോ? റെക്കോർഡുകൾ പറയുന്ന സത്യം ഇതാ

Cricket
  •  2 months ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ: ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രിം കോടതി

National
  •  2 months ago
No Image

യൂറോപ്പ്യൻ രാജ്യങ്ങളോട് 'ബൈ ബൈ'; ഈ പെരുന്നാളിന് യുഎഇയിലെ മിക്ക കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത് ഈ ഇടങ്ങളെന്ന് റിപ്പോർട്ട്

uae
  •  2 months ago
No Image

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത്: കോഴിക്കോട് സ്വദേശി കർണാടകയിൽ പിടിയിൽ; വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Kerala
  •  2 months ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ 15-കാരനും

Kerala
  •  2 months ago
No Image

മസ്‌കത്തില്‍ പെണ്‍കുട്ടിയെ ഇടിച്ചശേഷം രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍; സംഭവത്തില്‍ അന്വേഷണം തുടരുന്നു

oman
  •  2 months ago
No Image

ട്രെയിൻ കിട്ടിയില്ല: കലിപ്പ് തീർക്കാൻ പൈപ്പ് ഉപയോ​ഗിച്ച് മറ്റൊരു ട്രെയിനിലെ യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  2 months ago
No Image

റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആശ്വാസം; താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ 

Kerala
  •  2 months ago
No Image

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ കമ്പനി നിങ്ങളുടെ പാസ്‌പോർട്ട് വാങ്ങിവയ്ക്കുന്നുണ്ടോ? എങ്കിൽ ഇതറിയാതെ പോകരുത്!

uae
  •  2 months ago

No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡി.എ കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടേയും പള്ളി നിര്‍മിക്കാന്‍ അനുവദിക്കരുത്,  നിര്‍മിച്ചാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കണമെന്നും പൊതുതാല്‍പര്യ ഹരജി;  തള്ളി സുപ്രിം കോടതി 

National
  •  2 months ago
No Image

വീട്ടുകാരെ പൂട്ടിയിട്ട് അർദ്ധരാത്രി കാറുമായി കറക്കം; കൗമാരക്കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

Kerala
  •  2 months ago
No Image

വേനൽ ചൂടിൽ എസി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ ഇത്രയും രൂപയാകുമോ

auto-mobile
  •  2 months ago