HOME
DETAILS
MAL
കാണ്മാനില്ലെന്ന് പരാതി
backup
June 03 2016 | 19:06 PM
അമ്പലവയല്‍: യുവതിയെ കാണ്മാനില്ലെന്ന് പരാതി. നെന്മേനി പഞ്ചായത്തിലെ മംഗലംകാപ്പ് കൃഷ്ണനിവാസ് സുജാതന്‍ എന്നയാളുടെ മകള്‍ അഥീന(24)നെയാണ് കഴിഞ്ഞ 31 മുതല്‍ കാണാതായത്. യുവതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അമ്പലവയല്‍ പൊലിസ് സ്‌റ്റേഷനില്‍ അറിയിക്ക ണം. ഫോണ്‍: 09446338492
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."