HOME
DETAILS

ഈ ഭക്ഷണ കോമ്പിനേഷനുകള്‍ ഒഴിവാക്കേണ്ടതാണ്

  
December 26, 2024 | 9:13 AM

These food combinations should be avoided

നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് ആരോഗ്യപ്രദമായ ഭക്ഷണ്ണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില ഭക്ഷണ കോമ്പിനേഷനുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍, അലര്‍ജി, പോഷകങ്ങളുടെ അപര്യാപ്തത എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഉറപ്പാക്കാന്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില സാധാരണ ഭക്ഷണ കോമ്പിനേഷനുകള്‍ ഏതൊക്കെയാണെന് നമുക്ക് നോക്കാം:

1. പാലും ഓറഞ്ച് ജ്യൂസും : സിട്രസ് പഴങ്ങളിലെ അസിഡിറ്റി പാലിനെ കട്ടപിടിക്കുകയും ദഹിപ്പിക്കാന്‍ പ്രയാസമാക്കുകയും ചെയ്യും.

2. തൈരും നാരങ്ങയും: നാരങ്ങയിലെ അസിഡിറ്റി തൈരിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും.

3. ബ്രഡും ബീന്‍സും : ബീന്‍സില്‍ അടങ്ങിയിരിക്കുന്ന ഫൈബറും സ്റ്റാര്‍ച്ച അടങ്ങിയിരിക്കുന്ന ബ്രെഡും യോജിക്കുമ്പോള്‍ അത് ദഹിക്കാന്‍ പ്രയാസമാണ്.

4. മുട്ടയും മത്സ്യവും : മുട്ടയിലും മത്സ്യത്തിലും ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ ദഹിക്കാന്‍ പ്രയാസമാണ്.

5. വറുത്ത ഭക്ഷണങ്ങളും കൊഴുപ്പ് കൂടിയ മാംസങ്ങളും: വറുത്ത ഭക്ഷണങ്ങളിലും കൊഴുപ്പ് കൂടിയ മാംസങ്ങളിലും ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇത് വയറ്റിലെ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം.

6. വാഴപ്പഴവും പാലും: ഒട്ടുമിക്ക എല്ലാവരും ഒരേപോലെ കഴിക്കുന്ന കമ്പിനേഷനാണ് പഴവും പാലും. എന്നാല്‍ വാഴപ്പഴവും പാലും ചേര്‍ന്ന് ദഹന എന്‍സൈമുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

7. തണ്ണിമത്തനും മറ്റ് പഴങ്ങളും: തണ്ണിമത്തന്‍ ഒറ്റയ്ക്ക് കഴിക്കണം. കാരണം തണ്ണിമത്തനും മറ്റ് പഴങ്ങളും ചേര്‍ന്ന് വയറ്റിലെ അസ്വസ്ഥതയും ദഹനക്കേടും ഉണ്ടാകാം.

8. പാലും പൈനാപ്പിള്‍ : പൈന്‍ ആപ്പിള്‍ അടങ്ങിയിരിക്കുന്ന അസിഡിറ്റി പാല്‍ പിരിയുന്നതിന് കാരണമാകും. 

9. മീനും മോരും : മീനും മോരും ഒരുമിച്ച് കഴിച്ചുകൂടാ. മീനിന്‍ ഒരുപാട് നേരം നീണ്ട ദഹനപ്രക്രിയയാണ് ഉള്ളത്. എന്നാല്‍ മോര് പെട്ടന്ന് തന്നെ ദഹിക്കുന്നു. ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ വയറില്‍ അസ്വസ്ഥത, ഗ്യാസ് എന്നിവ ഉണ്ടാകാന്‍ കാരണമാകുന്നു.
 
10. ചൂട് ചോറും തൈരും : ചോര്‍ വേഗത്തില്‍ ദേഹിക്കുകയും അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ തൈര് സമയം എടുത്ത് ദഹിക്കുകയും ചെയുന്നു. അതുമൂലം വയറില്‍ ആസ്വസ്ഥത ഉണ്ടാവാം. 

These food combinations should be avoided



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ എയറിന് മികച്ച വര്‍ഷം; യാത്രക്കാരുടെ എണ്ണത്തില്‍ 8 ശതമാനം വളര്‍ച്ച

oman
  •  12 minutes ago
No Image

പ്രവാസികൾ ജാഗ്രതൈ! ഇന്ത്യയിൽ നിപ ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  21 minutes ago
No Image

ഐക്യനീക്കം കെണിയായി തോന്നി; പിന്മാറ്റത്തില്‍ ബാഹ്യ ഇടപെടലില്ല; വെള്ളാപ്പള്ളിയെ തള്ളി സുകുമാരന്‍ നായര്‍

Kerala
  •  39 minutes ago
No Image

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

Kerala
  •  an hour ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: 'കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല'; ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം തുടങ്ങി ഹര്‍ഷിന

Kerala
  •  2 hours ago
No Image

സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനും; ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കും: വെള്ളാപ്പള്ളി

Kerala
  •  3 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ ബജറ്റ് പ്രഖ്യാപനം വരെ കാക്കണോ?.. വിദഗ്ധര്‍ പറയുന്നതിങ്ങനെ

Business
  •  3 hours ago
No Image

അജിത് പവാര്‍ അപകടത്തില്‍ പെട്ട വിമാനം 2023ലും തകര്‍ന്നു വീണു- റിപ്പോര്‍ട്ട്

National
  •  3 hours ago
No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  5 hours ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  5 hours ago