HOME
DETAILS

വായനക്കാര്‍ നെഞ്ചോടുചേര്‍ത്ത എം.ടിയുടെ പ്രധാന കൃതികള്‍

  
Web Desk
December 25, 2024 | 5:06 PM

Important works of MT


മലയാളി വായനക്കാർ നെഞ്ചോടു ചേർത്ത ഒരുപിടി പുസ്തകങ്ങൾ എം.ടി വാസുദേവൻ നായരുടേതായിരുന്നു. എക്കാലവും ഓർത്തുവയ്ക്കാവുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച എം.ടിയുടെ പ്രധാന കൃതികൾ.

കഥ

രക്തം പുരണ്ട മൺതരികൾ
വെയിലും നിലാവും
വേദനയുടെ പൂക്കൾ
നിന്റെ ഓർമ്മയ്ക്ക്
ഓളവും തീരവും
ഇരുട്ടിന്റെആത്മാവ്
കുട്ട്യേടത്തി
നഷ്ടപ്പെട്ട ദിനങ്ങൾ
ബന്ധനം
പതനം
കളിവീട്
വാരിക്കുഴി
ഡാർ എസ് സലാം
അജ്ഞാതന്റെ ഉയരാത്ത സ്മാരകം
അഭയം തേടി വീണ്ടും 
സ്വർഗ്ഗം തുറക്കുന്ന സമയം
വാനപ്രസ്ഥം
ഷെർലക്
വിത്തുകൾ
കർക്കടകം 
വില്പന
ചെറിയ,ചെറിയ ഭൂകമ്പങ്ങൾ
പെരുമഴയുടെ പിറ്റേന്ന് കല്പാന്തം
കാഴ്ച
ശിലാലിഖിതം
കുപ്പായം
ഓപ്പോൾ
നീർപ്പോളകൾ
മാതാവ് 
ഒരു പിറന്നാളിന്റെ ഓർമ്മ
ഒടിയൻ
ബന്ധനം
ഭീരു 

നോവൽ

പാതിരാവും പകൽവെളിച്ചവും
നാലുകെട്ട്
അറബിപ്പൊന്ന് (എൻപി മുഹമ്മദുമായി ചേർന്ന്)
അസുരവിത്ത്
മഞ്ഞ്
കാലം
വിലാപയാത്ര
രണ്ടാമൂഴം
വാരാണസി


തിരക്കഥ

ആൾക്കൂട്ടത്തിൽ തനിയെ
ഉയരങ്ങളിൽ
ഋതുഭേദം
താഴ്വാരം
പരിണയം
പഴശ്ശിരാജ
ഒരു വടക്കൻ വീരഗാഥ
പഞ്ചാഗ്‌നി
പെരുന്തച്ചൻ
നഖക്ഷതങ്ങൾ
സുകൃതം
അടിയൊഴുക്കുകൾ
ദയ
ഒരു ചെറു പുഞ്ചിരി
എന്ന് സ്വന്തം ജാനകിക്കുട്ടിയ്ക്ക്
നീലത്താമര
തീർത്ഥാടനം
മുറപ്പെണ്ണ്
ഇരുട്ടിന്റെ ആത്മാവ്
നഗരമേ നന്ദി
നിഴലാട്ടം
ഓളവും തീരവും
ബന്ധനം
വൈശാലി
ഓപ്പോൾ
വിൽക്കാനുണ്ട് സ്വപ്നങ്ങൾ
അസുരവിത്ത്
പകൽക്കിനാവ്
കുട്ട്യേടത്തി
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
എവിടെയോ ഒരു ശത്രു
വെള്ളം
അമൃതം ഗമയ
ആരൂഢം

സംവിധാനം

ഒരു ചെറുപുഞ്ചിരി
തകഴി (ഡോക്യുമെന്ററി)
മോഹിനിയാട്ടം (ഡോക്യുമെന്ററി)
നിർമ്മാല്യം
മഞ്ഞ്
ബന്ധനം
കടവ്

യാത്രാവിവരണം

ആൾക്കൂട്ടത്തിൽ തനിയെ
വൻകടലിലെ തുഴവള്ളക്കാർ

ഓർമ്മകൾ

ചിത്രത്തെരുവുകൾ
മുത്തശ്ശിമാരുടെ രാത്രി
സ്‌നേഹാദരങ്ങളോടെ 
അമ്മയ്ക്ക്

ബാലസാഹിത്യം

മാണിക്യക്കല്ല്
ദയ എന്ന പെൺകുട്ടി
തന്ത്രക്കാരി

നാടകം

ഗോപുരനടയിൽ

ഉപന്യാസങ്ങൾ

ഏകാകികളുടെ ശബ്ദം
രമണീയം ഒരു കാലം
വാക്കുകളുടെ വിസ്മയം
കണ്ണാന്തളിപ്പൂക്കളുടെ കാലം
ജാലകങ്ങളും കവാടങ്ങളും
കാഥികന്റെ പണിപ്പുര
ഹെമിങ്‌വേ ഒരു മുഖവുര
കാഥികന്റെ കല
കിളിവാതിലിലൂടെ


വിവർത്തനം

ലോകകഥ(എൻ. പി മുഹമ്മദുമായി ചേർന്ന്)
 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  4 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  4 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  4 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  4 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  4 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  4 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  4 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  4 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  4 days ago