HOME
DETAILS
MAL
ദലിതരെ താഴെത്തട്ടില്‍ നിര്‍ത്തുകയെന്നത് ആര്‍.എസ്.എസ് അജണ്ട- രാഹുല്‍ ഗാന്ധി
backup
April 02 2018 | 07:04 AM
ന്യൂഡല്‍ഹി; ദലിതരെ താഴേത്തട്ടില്‍ നിര്‍ത്തുകയെന്നത് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും ഡി.എന്‍.എയിലുള്ളതാണ്. ഇത്തരം ചിന്തയുള്ളവര്‍ ഹിംസയുടെ വക്താക്കളായിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആയിരക്കണക്കിന് ദലിത് സഹോദരങ്ങല്‍ തെരുവിലിറങ്ങി തങ്ങളുടെ അവകാശങ്ങള്‍ക്കായി മോദി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. അവരെ തങ്ങള്‍ അഭിവാദനം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
दलितों को भारतीय समाज के सबसे निचले पायदान पर रखना RSS/BJP के DNA में है। जो इस सोच को चुनौती देता है उसे वे हिंसा से दबाते हैं।
— Rahul Gandhi (@RahulGandhi) April 2, 2018
हजारों दलित भाई-बहन आज सड़कों पर उतरकर मोदी सरकार से अपने अधिकारों की रक्षा की माँग कर रहे हैं।
हम उनको सलाम करते हैं।#BharatBandh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."