HOME
DETAILS
MAL
വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ചനിലയില്‍
backup
April 04 2018 | 04:04 AM
വടകര: ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സ്വദേശി രാജീവനാണ് മരിച്ചത്. ബാങ്കിന് സമീപത്തെ ഓവുചാലില്‍ മരിച്ചനിലയില്‍ രാവിലെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."