HOME
DETAILS

നിയമ പരിഷ്‌കരണം: ഉള്‍നാടന്‍ മത്സ്യബന്ധനം അരക്ഷിതാവസ്ഥയില്‍

  
backup
April 04 2018 | 07:04 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a8%e0%b4%be%e0%b4%9f


കൊടുങ്ങല്ലൂര്‍: മത്സ്യ ബന്ധന നിയമം പരിഷ്‌കരിച്ചതിനെ തുടര്‍ന്നു ഉള്‍നാടന്‍ മത്സ്യ ബന്ധനം അരക്ഷിതാവസ്ഥയില്‍.
ഇരുപതു മില്ലിമീറ്ററില്‍ കുറവു കണ്ണിയകലമുള്ള വല ഉപയോഗിച്ചു മത്സ്യ ബന്ധനം നടത്തുന്നതു നിയമ വിരുധമാണെന്ന ചട്ടം കര്‍ശനമാക്കിയതോടെയാണു ചീനവല തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലായത്.
ചീനവലയില്‍ ഉപയോഗിക്കുന്ന വലകള്‍ക്കു പരമാവധി 12 മില്ലിമീറ്ററാണു കണ്ണിയകലമുള്ളത്. പുതിയ ചട്ടം പാലിച്ചു മത്സ്യ ബന്ധനം നടത്താമെന്നു വച്ചാല്‍ മീന്‍ ലഭിക്കാത്ത അവസ്ഥയാകും ഉണ്ടാകുക.
പുതിയ ചട്ടത്തെ ചോദ്യം ചെയ്തു ഒരു കൂട്ടം മത്സ്യതൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ മേഖലയില്‍ മാത്രം നൂറുകണക്കിനു ചീനവലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു ചീനവലയില്‍ നാലും അഞ്ചും തൊഴിലാളികളാണു പണിയെടുക്കുന്നത്.
പുതിയ മത്സ്യ ബന്ധന നയം നൂറു കണക്കിനു കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്നതുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago