HOME
DETAILS

സി.പി.എം ജാഥകള്‍ക്കു തുടക്കം

  
backup
April 05 2018 | 04:04 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%be%e0%b4%a5%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95


കണ്ണൂര്‍: 'സമാധാനം, വികസനം' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥകള്‍ തുടങ്ങി. കെ.കെ രാഗേഷ് എം.പി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കണ്ണൂര്‍ സിറ്റിയില്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ജയിംസ് മാത്യു എം.എല്‍.എ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ എടയന്നൂര്‍ തെരൂര്‍ പാലയോട് പി.കെ ശ്രീമതി എം.പിയും ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍, പാപ്പിനിശ്ശേരി, മാടായി, പയ്യന്നൂര്‍, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, മയ്യില്‍, തളിപ്പറമ്പ് ഏരിയകളിലാണു വടക്കന്‍ മേഖലാ ജാഥ പര്യടനം നടത്തുക. ഒന്‍പതിനു വൈകിട്ട് തളിപ്പറമ്പില്‍ സമാപിക്കും. കണ്ണൂര്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ വയക്കാടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം. പ്രകാശന്‍, കെ.പി സുധാകരന്‍ സംസാരിച്ചു. ജാഥ ഇന്നു കുഞ്ഞിപ്പള്ളിയില്‍നിന്ന് തുടങ്ങി മാട്ടൂലില്‍ സമാപിക്കും. തെക്കന്‍ ജാഥ മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, പാനൂര്‍, തലശേരി, പിണറായി, അഞ്ചരക്കണ്ടി, എടക്കാട് ഏരിയകളിലാണു പര്യടനം നടത്തുക. ഒന്‍പതിനു വൈകിട്ട് എടക്കാട് സമാപിക്കും. ഉദ്ഘാടനചടങ്ങില്‍ എന്‍.വി ചന്ദ്രബാബു അധ്യക്ഷനായി. ടി. കൃഷ്ണന്‍, എം. രതീഷ് സംസാരിച്ചു. എടയന്നൂര്‍ കേന്ദ്രീകരിച്ച് ചുവപ്പുവളണ്ടിയര്‍ മാര്‍ച്ചും നടന്നു. ജാഥ ഇന്നു കൂടാളിയില്‍നിന്ന് ആരംഭിച്ച് വള്ളിത്തോട് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago