HOME
DETAILS

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

  
Web Desk
September 21, 2024 | 1:47 PM

Saham Challengers Cricket Club organized Onam celebrations

സഹം: ബാത്തിന മേഖലയിയിലെ  ക്രിക്കറ്റ് ക്ലബ്ബായ  സഹം ചലഞ്ചേഴ്സ്  സഹമിൽ ഓണാഘോഷം നടത്തി .
ക്ലബ് അംഗങ്ങളും കുടുംബങ്ങളും ക്ഷണിക്കപ്പെട്ടവരും പങ്കെടുത്ത ഓണാഘോഷം സഹമിയിലെ അൽ സൈൻ ഫാം ഹൌസിൽ നടന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടി വൈകീട്ട് അവസാനിച്ചു.സദ്യക്ക് ശേഷം ഓണക്കളികൾ അരങ്ങേറി സുന്ദരിക്ക് പൊട്ടുതോടൽ, കസേരകളി, ബലൂൺ വീർപ്പിക്കൽ, സൂചിയിൽ നൂൽ കോർക്കൽ, ബിസ്കറ്റ് കടി എന്നിങ്ങനെ കുട്ടികൾക്കും സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി പ്രത്യേക മത്സരങ്ങൾ നടന്നു.

മത്സര പരിപാടി  ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി സാജിത്, മെമ്പർമാരായ ദിലീപ്, റഈസ്, റമീസ്, മനീഷ് എന്നിവർ നിയന്ത്രിച്ചു.
മത്സരത്തിൽ വിജയികളായ അഷ്‌റഫ്‌, ജംഷീർ, ഫർസാന,സുഭാഷ്, അഫ്സർ എന്നിവർക്ക് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ശാദുലി, വൈസ് ക്യാപ്റ്റൻ ശരത് എന്നിവർഅൽ ഇസ്സ ഹയ്പ്പർ മാർക്കറ്റ് നൽകിയ സമ്മാന ദാനം നിർവഹിച്ചു.

സഹം ചലഞ്ചേഴ്സ്  ഏട്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ അവസാന വാരം സഹമിലെ ചലഞ്ചേഴ്സ്  ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന്  ക്രിക്കറ്റ് ക്ലബ് രക്ഷാധികാരി ഷംസീർ പാളയം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  2 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  2 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  2 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  2 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  2 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  2 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  2 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  2 days ago