HOME
DETAILS
MAL
ഉപരാഷ്ട്രപതി 30ന് കാസര്‍കോട്ട്
backup
April 05 2018 | 04:04 AM
കാസര്‍കോട്: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു 30ന് കാസര്‍കോട്ട് എത്തും. പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം രാവിലെ 10ന് ഉപരാഷ്ട്രപതി നിര്‍വഹിക്കും. ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."