HOME
DETAILS

മെഡിക്കല്‍ ബില്ലിനെ പിന്‍തുണച്ചത് മാനുഷിക പരിഗണന കണക്കിലെടുത്ത്: ചെന്നിത്തല

  
backup
April 05 2018 | 10:04 AM

kerala-news-on-medical-bill-niyamasabha-supre-court-order

തിരുവനന്തപുരം: കുട്ടികളുടെ ഭാവി ഓര്‍ത്തും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് നിയമസഭയില്‍ മെഡിക്കല്‍ ബില്ലിനെ പിന്‍തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളുടെ കൊള്ളയ്ക്ക് ഒരിക്കലും കൂട്ടുനില്‍ക്കില്ല. കോളജ് മാനേജ്‌മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ യുഡിഎഫ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

യുഡിഎഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ തീരുമാനമെടുത്തത്. സുപ്രിം കോടതി വിധി അംഗീകരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വിധി ദൗര്‍ഭാഗ്യകരം

കോടതി വിധി ദൗര്‍ഭാഗ്യകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് കുട്ടികളുടെ ഭാവി കണക്കിലെടുത്തു കൊണ്ടാണ്. സര്‍ക്കാറിന്റെ സദുദ്ദേശം കോടതി മാനിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷത്തിനും ഏറ്റ പ്രഹരം

കോടതി വിധി സര്‍ക്കാറിനൊപ്പം പ്രതിപക്ഷത്തിനും ഏറ്റ പ്രഹരമെന്നാണ് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago