HOME
DETAILS
MAL
മോഷണ ശ്രമത്തിനിടെ പ്രതി പിടിയില്‍
backup
June 03 2016 | 23:06 PM
കഠിനംകുളം: മോഷണ ശ്രമത്തിനിടെ പ്രതിയെ പൊലിസ് അറസ്റ്റുചെയ്തു.
കൊല്ലം ഇരുമ്പനക്കാട് ജനിഭവനില്‍ ഇട്ടിപണിക്കരെ(51 ) യാണ് തുമ്പ പൊലിസ് അറസ്റ്റുചെയ്തത്. പൌണ്ട് കടവ് ടാറ്റാ പവര്‍ ടെര്‍മിനലില്‍ നിന്നും ബാറ്ററിയും കോപ്പര്‍ റാടും
മോഷ്ടിച്ച് പുറത്തിറങ്ങുമ്പോള്‍ പെട്രോളിങ്ങിലായിരുന്ന പൊലിസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."