HOME
DETAILS
MAL
ജനമോചന യാത്ര ഇന്നു ജില്ലയില്‍
backup
April 08 2018 | 05:04 AM
കണ്ണൂര്‍: വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ജനമോചന യാത്ര ഇന്നു ജില്ലയിലെത്തും.
രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ ജില്ലയിലേക്കു സ്വീകരിക്കും.
തുടര്‍ന്നു പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനം. ചടങ്ങില്‍ കെ.പി.സി.സി പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങും. വൈകിട്ട് നാലിന് കണ്ണൂര്‍ സ്റ്റേഡിയം കോര്ണറിലാണു രണ്ടാമത്തെ സ്വീകരണം. ജില്ലയില്‍ നിന്നു ശേഖരിച്ച ശുഹൈബ് കുടുംബസഹായ നിധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി കുടുംബത്തിനു കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."