HOME
DETAILS

ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്

  
backup
April 08, 2018 | 5:21 AM

sp-and-bsp-will-ally-for-2019-general-elections-akhilesh-yadav

ലക്‌നൗ: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്പിയും ബിഎസ്പിയും സഖ്യം തുടരുന്നു.

ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബിജെപിക്കെതിരേ വിശാലസഖ്യത്തിന് ഒരുങ്ങുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും എന്ന കാര്യം വ്യക്തമാണ്. അതിനായുള്ള ചര്‍ച്ചകള്‍ നടക്കും. മായാവതിയുമായി താന്‍ നേരിട്ട് ഇക്കാര്യം സംസാരിച്ചിട്ടില്ല. എന്നാല്‍ അവരുടെ നേതാക്കളുമായി തങ്ങളുടെ പാര്‍ട്ടിയിലെ ചിലര്‍ സംസാരിച്ചിട്ടുണ്ട്. ആദ്യം പാര്‍ട്ടി നിയോഗിച്ചവര്‍ തമ്മില്‍ ചര്‍ച്ചചെയ്യും. അതിനു ശേഷം മാത്രം താന്‍ കാര്യങ്ങള്‍ നേരിട്ട് സംസാരിക്കും- അഖിലേഷ് പറഞ്ഞു.

മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന ഫുല്‍പൂര്‍, ഗൊരഖ്പൂര്‍ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി സഖ്യം വന്‍ വിജയം നേടിയിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒന്നുചേര്‍ന്ന് മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു ഉത്തര്‍പ്രദേശിലേത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  30 minutes ago
No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  an hour ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  an hour ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  an hour ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  an hour ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  an hour ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  an hour ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  an hour ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  2 hours ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  2 hours ago