HOME
DETAILS

ദേശീയപാത: ജനപ്രതിനിധികള്‍ സമയോചിതമായി ഇടപെടുന്നില്ലെന്ന് വി. മുരളീധരന്‍

  
backup
April 08 2018 | 20:04 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

 

കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ ജനപ്രതിനിധികളുടെ സമയോചിത ഇടപെടല്‍ ഇല്ലാത്തതാണ് ദേശീയപാതക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് വി.മുരളീധരന്‍ എം.പി. കോഴിക്കോട് നടന്ന പൗരാവലി സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലൈന്‍മെന്റ് തയാറാക്കിയതിന് ശേഷമാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാവുന്നത്.
എന്നാല്‍ ഇതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയാറാവാത്തതാണ് പ്രശ്‌നം വശളാവാന്‍ കാരണം.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റാത്തവിധം ദുര്‍ഘടമാവുമ്പോള്‍ മാത്രമാണ് ജനപ്രതിനിധികള്‍ ഇടപെടുന്നത്.
കീഴാറ്റൂരിലും തിരൂരിലും ഇപ്പോള്‍ നടക്കുന്നതും ഇത് തന്നെയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര മന്ത്രാലയത്തെ ബോധ്യപ്പെടുത്തി പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago