HOME
DETAILS
MAL
ഫീസ് വര്‍ധനക്കായി കേസ് : അഡിഷനല്‍ അഡ്വ. ജനറല്‍ ഹാജരാകും
backup
April 08 2018 | 20:04 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിക്കാനായി മാനേജുമെന്റുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ സര്‍ക്കാരിനു വേണ്ടി അഡിഷനല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ രവീന്ദ്രനാഥ് ഹാജരാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഫീസ് റഗുലേറ്ററി കമ്മിഷന് അനുവദിച്ച ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ടാണ് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."