HOME
DETAILS
MAL
പാറ്റൂര്‍: ഫ്ളാറ്റ് നില്ക്കുന്ന 4.3 സെന്റ് ഭൂമികൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്
backup
April 10 2018 | 06:04 AM
തിരുവന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ നിര്‍ണായക വഴിത്തിരിവ്. പാറ്റൂരിലെ 4.3 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. അനധികൃത ഫ്ളാറ്റ് നില്ക്കുന്ന ഭൂമി ഏറ്റെടുക്കാനാണ് ലോകായുക്ത ഉത്തരവിട്ടത്. ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ കലക്ടര്‍ക്ക് നല്കി.
നേരത്തെ അഭിഭാഷക കമീഷനും വിജിലന്‍സും ഫ്ളാറ്റ് നിര്‍മാണ കമ്പനി 16 സെന്റ് ഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 12 സെന്റ് ഭൂമി പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."