HOME
DETAILS

മാലിന്യവാഹിയായി മീനച്ചിലാര്‍ : മാലിന്യ മുക്തമാക്കാനുള്ള പദ്ധതികളുമില്ല

  
backup
April 10 2018 | 06:04 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%80%e0%b4%a8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

 

ഈരാററുപേട്ട: കോട്ടയംജില്ലയിലെ പ്രധാന നദിയായമീനച്ചില്‍ നദിക്ക്പഴയ പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.
ഈരാറ്റുപേട്ടയുടെ കിഴക്കന്‍ മലനിരകളില്‍ നിന്നും ഉല്‍ഭവിക്കുന്ന മിനച്ചിലാര്‍ ഇന്ന് അഴുക്ക് ചാലായി മാറികൊണ്ടിരിക്കുന്നു. ഇതായിരുന്നില്ല ഒരു നുറ്റാണ്ടിനു മുമ്പുള്ള സ്ഥിതി. പഴമാക്കാരുടെ ഒര്‍മ്മകളില്‍ കടവുകളില്‍ കടത്തു വള്ളവും അക്കരയിക്കരെ മുറ്റി ഒഴുകുന്ന നദിയുമായി അന്ന് മീനച്ചിലാര്‍. ഇതെല്ലാം പഴയ കഥ.നദിലേക്ക് രാത്രി കാലങ്ങളില്‍ മീന്‍ അവശിഷ്ടങ്ങളും മററ് മാലിന്യങ്ങലും തള്ളുന്നതും പതിവാണ്. പിടികൂടാന്‍ അത്തരം ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. കയ്യേറ്റവുംമീനച്ചിലാര്‍ നേരിടുന്ന പ്രധാനപ്രശ്‌നമാണ്.
ഭൂമാഫിയകള്‍ വന്‍തോതില്‍ പുഴയുടെ ഇരുകരകളും തോന്നിയപോലെ പലേടത്തും കൈവശപ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. പുഴ സംരക്ഷണത്തിന് ഇതുവരെ പദ്ധതികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ഉണ്ടാകുമോയെന്നത് കാത്തിരുന്ന കാണാം. രണ്ടു വര്‍ഷം മുമ്പ് 50 ലക്ഷം രൂപ ചെലവഴിച്ച് മീനച്ചിലാര്‍ശുചീകരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ അതും പാളി. ശാസത്രീയ പദ്ധതികള്‍ പുഴയുടെ സംരക്ഷത്തിനായി നടപ്പാക്കണം. അതിനാണ് അധികാരികള്‍ ശ്രമിക്കേണ്ടത്. നദി സംരക്ഷണത്തിനായി പ്രഖ്യാപനങ്ങള്‍നിരവധിയുണ്ടായി എന്നും ഒന്നും യഥാര്‍ത്ഥ്യമായില്ല. നദിയുടെ പുനര്‍ജ്ജനി ഈരാററുപേട്ട,പാലാ നഗരങ്ങളുടെ വികസനത്തിന് മാറ്റുകൂട്ടും. നഗരങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.മലയാളികള്‍ ജലസമൃദ്ധിയുടെ ഉടമകളാണ്. തെളിനീര്‍ നദികള്‍ കുഞ്ഞരഞ്ഞാണം പോലെ ഗ്രാമനഗരങ്ങളെ ചുറ്റിക്കിടക്കുന്നു.
ശുദ്ധജല സംഭരണികളായ നദികളും തടാകങ്ങളും കുളങ്ങളും കണ്ടല്‍ ചതുപ്പുകളും വയലുകളും സ്വകാര്യസംഭരണികളായ കിണറുകളും നമ്മുടെ സ്വന്തം ജലസ്രോതസ്സുകളാണ്. കുടിച്ചും കുളിച്ചും ദുര്‍വ്യയം ചെയ്തും ജലസമൃദ്ധിയില്‍ നാം അഹങ്കരിച്ചു. ആറു മാസത്തെ അണമുറിയാത്ത മഴ കൂലംകുത്തിയൊഴുകുന്ന ഈനദി. മണ്‍ കുടങ്ങളില്‍ വെള്ളം കോരി കഞ്ഞിയും കറിയും വെച്ചു. തേവി നച്ച് പതം വരുത്തിയ വയലുകളില്‍ കതിര്‍ മണികള്‍ മുളപ്പിച്ചു. അന്നു മീനച്ചിലാര്‍ ശുദ്ധമായിരുന്നു. ആകാലം ഓര്‍കള്‍ മാത്രമായി.വരും തലമുറയ്ക്കു വേണ്ടിയെങ്കിലുംമീനച്ചിലാറിനെ രക്ഷിക്കണമെന്നാണ് പരിതസ്ഥിതിവാദികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago