HOME
DETAILS
MAL
ചിലിയന്‍ തീരങ്ങളില്‍ ഭൂചലനം
backup
April 10 2018 | 18:04 PM
സാന്റിയാഗോ: തെക്കനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഭൂചലനം. മധ്യചിലിയുടെ തീരപ്രദേശങ്ങളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 7.19ഓടെയായിരുന്നു സംഭവം. തുറമുഖ നഗരമായ കോക്വിമ്പോയുടെ തെക്ക്-തെക്കുപടിഞ്ഞാരന്‍ ഭാഗത്ത് 120 കി.മീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ആദ്യം 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചില പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."