HOME
DETAILS
MAL
ആദ്യ ഇലക്ട്രിക് ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു
backup
April 10 2018 | 20:04 PM
പട്‌ന: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു. 12,000 കുതിരശക്തിയുള്ള അതിവേഗ ഇലക്ട്രിക് ട്രെയിന്‍ ബിഹാറിലെ മാധേപുര ലോക്കോ ഫാക്ടറിയിലാണ് ഫ്‌ളാഗ്ഓഫ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."