HOME
DETAILS
MAL
ഹേമാ കമ്മിഷനെതിരേ വിമന്‍ ഇന്‍ സിനിമ കലക്ടീവ്
backup
April 11 2018 | 19:04 PM
തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ വനിതകളുടെ തൊഴില്‍പ്രശ്നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷനെതിരേ വനിതാ ചലച്ചിത്ര കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്.
ആറു മാസമായിട്ടും കമ്മിഷന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
സിനിമാമേഖലയിലെ വനിതകള്‍ തൊഴിലിടങ്ങളില്‍ ഏറെ പീഡനം അനുഭവിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണു കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ടതിനു പിന്നാലെ പ്രശ്നം പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയേഗിച്ചത്. നടി ശാരദ, കെ.ബി വത്സലകുമാരി എന്നിവരാണ് മറ്റ് അംഗങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."