HOME
DETAILS
MAL
വരാപ്പുഴയില്‍ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് താലിബാനിസം: ലതികാ സുഭാഷ്
backup
April 11 2018 | 19:04 PM
കൊച്ചി: വരാപ്പുഴയില്‍ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് താലിബാനിസമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്.
പൊലിസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് രാജിവച്ചൊഴിയണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."