HOME
DETAILS
MAL
റോഡ് ഉപരോധിച്ച 18 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
backup
June 04 2016 | 22:06 PM
കൂത്തുപറമ്പ്: അഞ്ചരക്കണ്ടി ചാമ്പാട് ആര്‍.എസ്.എസ് കാര്യാലയം തീവച്ചു നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ചാമ്പാട് റോഡ് ഉപരോധിച്ച സംഭവത്തില്‍ 18 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."